Sunday, 8 November 2009

ഒരു നിമിഷം....

പ്രകൃതിയില്‍ സകല വിഭവങ്ങളും ആവശ്യമാം വണ്ണം ക്രമികരിച്ചു തന്നെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. അതില്‍ യാതൊരു സംശയവുമില്ല. പക്ഷെ അതിനെ വേണ്ടുംവിധം ഉപയോഗിക്കാതിരുന്നതാണ് മഹാവിപത്തുക്കളെ നേരിടാന്‍ ലോകത്തിനു സംഗതിയാക്കിയത്. ഈ വസ്തുത വിഭവങ്ങള്‍ക്ക് മാത്രമല്ല, ധനവിക്രയങ്ങള്‍ക്കും കുടി പൊതുവായി ചിന്തനീയമാക്കാവുന്നതാണ്. എല്ലാം ആവശ്യത്തിനാണ് ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍ ആവശ്യത്തിനെ അനാവശ്യമായി ഉപഭോഗത്തിന് പാത്രമാക്കിയപ്പോള്‍ ക്ഷാമവും മറ്റ് അരക്ഷിതാവസ്തകളും ഉടലെടുത്തു എന്ന് വേണം കരുതാന്‍.

1 comment: